ഇന്തോനീഷ്യ ഓപ്പണ്‍: പ്രണോയ് ക്വാര്‍ട്ടറില്‍

ജക്കാര്‍ത്ത: ഇന്ത്യയുടെ മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ് ഇന്തോനീഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഹോങ്കോങ്ങിന്റെ എന്‍ജി കാ ലോങ് ഓന്‍ഗസിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രണോയ് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 21-11, 21-18.29 വയസുകാരനായ പ്രണോയ് …

ഇന്തോനീഷ്യ ഓപ്പണ്‍: പ്രണോയ് ക്വാര്‍ട്ടറില്‍ Read More