റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്തോ-ചൈന അതിര്‍ത്തിയിലെ ജവാന്‍മാരുടെ വീരമൃതുവിന് കാരണം പരസ്പരം നടത്തിയ വെടിവയ്പല്ലെന്ന് വെളിപ്പെടുത്തല്‍. ഗാല്‍വാന്‍ താഴ്വരയില്‍ ചര്‍ച്ച നടത്തി സൈനിക പോസ്റ്റുകളിലേക്ക് മടങ്ങുന്നതിനിടെ സൈനികര്‍ തമ്മില്‍ പ്രകോപനമുണ്ടാകുകയായിരുന്നു. തോക്കിന്റെ പാത്തിയും ഇരുദണ്ഡുകളുമുപയോഗിച്ച് ഇരുഭാഗത്തേയും സൈനികര്‍...