മലപ്പുറം: കാവ് സംരക്ഷകര്‍ക്ക് സാമ്പത്തിക സഹായം
മലപ്പുറം: ജില്ലയിലെ കാവുകള്‍ സംരക്ഷിക്കുവാനും വനേതര മേഖലയിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി വനം – വന്യജീവി വകുപ്പ് സാമ്പത്തിക സഹായം നല്‍കുന്നു. വ്യക്തികള്‍, ദേവസ്വം ബോര്‍ഡ്, ട്രസ്റ്റുകള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്കാണ് ധനസഹായം ലഭിക്കുക. സഹായത്തിന് താല്‍പ്പര്യമുള്ളവര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത എന്നിവ …
മലപ്പുറം: കാവ് സംരക്ഷകര്‍ക്ക് സാമ്പത്തിക സഹായം Read More