കോളജ് വാഴ്‌സിറ്റി അധ്യാപകർക്കായി പ്രൊഫഷനൽ ഡവലപ്പ്‌മെന്റ് പ്രോഗ്രാം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യുടെ  ആഭിമുഖ്യത്തിൽ കോളേജ്, യൂണിവേഴ്‌സിറ്റി അധ്യാപകർക്കായി ദേശീയ വിദ്യാഭ്യാസ നയം 2020 ആസ്പദമാക്കി ആറ് ദിവസത്തെ പ്രൊഫഷണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. പ്രോഗ്രാമിന്റെ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 15ന് ആരംഭിച്ചു. പ്രോഗ്രാം വിവിധ ബാച്ചുകളായി ആണ് നടത്തപ്പെടുന്നത്. …

കോളജ് വാഴ്‌സിറ്റി അധ്യാപകർക്കായി പ്രൊഫഷനൽ ഡവലപ്പ്‌മെന്റ് പ്രോഗ്രാം Read More