വിമാനത്തിലെ ശൗചാലയത്തില്‍നിന്നും 1.75 കോടിയുടെ സ്വര്‍ണം പിടികൂടി

നെടുമ്പാശേരി: വിമാനത്തിലെ ശൗചാലയത്തില്‍നിന്നും 1.75 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. മാലിദ്വീപില്‍നിന്നുമെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍നിന്നാണു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) മൂന്നര കിലോ സ്വര്‍ണം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥരെത്തി വിമാനത്തില്‍ പരിശോധന നടത്തി സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു.

വിമാനത്തിലെ ശൗചാലയത്തില്‍നിന്നും 1.75 കോടിയുടെ സ്വര്‍ണം പിടികൂടി Read More

രക്തതുള്ളികള്‍ കണ്ടതോടെയാണ് യുവതി പ്രസവ വേദനയാണ് അനുഭവിക്കുന്നതെന്ന് മനസിലാതെന്ന് വിമാനത്തില്‍ പ്രസവിച്ച യുവതിയെ സഹായിച്ച ഡോക്ടര്‍

ബംഗളൂരു: ഇന്‍ഡിഗോ വിമാന യാത്രയ്ക്കിടെ പ്രസവിച്ച യുവതിയുടെ അവസ്ഥ മനസിലായത് യുവതി നടന്ന വിമാനഭാഗങ്ങളില്‍ രക്ത തുള്ളികള്‍ കണ്ടതോടെയാണെന്ന് യുവതിയെ സഹായിച്ച ഡോക്ടര്‍. യുവതി ബാത്ത് റൂമിലേക്ക് പോവുമ്പോഴാണ് രക്ത തുള്ളികള്‍ കണ്ടത്. അതോടെ അവര്‍ക്ക് വന്നിരിക്കുന്നത് പ്രസവ വേദനയാണെന്ന് മനസിലായി. …

രക്തതുള്ളികള്‍ കണ്ടതോടെയാണ് യുവതി പ്രസവ വേദനയാണ് അനുഭവിക്കുന്നതെന്ന് മനസിലാതെന്ന് വിമാനത്തില്‍ പ്രസവിച്ച യുവതിയെ സഹായിച്ച ഡോക്ടര്‍ Read More

ഇൻഡിഗോ വിമാനത്തിൽ ആൺകുഞ്ഞ് പിറന്നു

ബെംഗളുരു: ഇൻഡിഗോയുടെ ദില്ലി-ബെംഗളൂരു വിമാനത്തിനുള്ളിൽ യാത്രക്കാരിയായ യുവതി ഒരു ആൺകുഞ്ഞിനു ജന്മം നൽകി.ബുധനാഴ്ച (8/10/20) വൈകിട്ട് ദില്ലിയിൽ നിന്നും ബെംഗളുരുവിലേക്കുള്ള യാത്രാമധ്യേ യുവതി കുഞ്ഞിനു ജൻമം നൽകിയതായി അധികൃതർ അറിയിച്ചു. ദില്ലിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള 6E 122 വിമാനത്തിലാണ് പ്രസവം നടന്നത്. …

ഇൻഡിഗോ വിമാനത്തിൽ ആൺകുഞ്ഞ് പിറന്നു Read More