ഇന്ധന ചോർച്ചയെ തുടർന്ന് 166 യാത്രക്കാരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

വാരണാസി | 166 യാത്രക്കാരുമായി പോയ ഇൻഡിഗോ വിമാനം ഇന്ധന ചോർച്ചയെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-6961 വിമാനമാണ് വാരണാസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. …

ഇന്ധന ചോർച്ചയെ തുടർന്ന് 166 യാത്രക്കാരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി Read More

ആകാശത്തുവെച്ച് സാങ്കേതിക തകരാര്‍; കൊച്ചി-അബുദാബി വിമാനം തിരിച്ചിറക്കി

കൊച്ചി: അബുദാബിയിലേക്ക് തിരിച്ച യാത്രാവിമാനം രണ്ടുമണിക്കൂര്‍ നേരത്തെ പറക്കലിനുശേഷം സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി തിരിച്ചിറക്കി. സെപ്തംബർ 5 വെള്ളിയാഴ്ച രാത്രി കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ച ഇന്‍ഡിഗോ വിമാനമാണ് ശനിയാഴ്ച പുലര്‍ച്ചെ 1:44 ന് കൊച്ചിയില്‍ സുരക്ഷിതമായി തിരിച്ചിറക്കിയത് …

ആകാശത്തുവെച്ച് സാങ്കേതിക തകരാര്‍; കൊച്ചി-അബുദാബി വിമാനം തിരിച്ചിറക്കി Read More