ലക്ഷങ്ങൾ ആവശ്യപ്പെട്ട് മാഫിയാ സംഘം; മ്യാന്മറിൽ കുടുങ്ങിയ മലയാളികളുടെ മോചനം നീളുന്നു

ദില്ലി: തൊഴിൽ തട്ടിപ്പിന് ഇരയായി മാഫിയാ സംഘത്തിന്റെ പിടിയിൽ മ്യാൻമറിൽ കുടുങ്ങിയ മലയാളികളുടെ മോചനം നീളുന്നു. ഇവരെ തിരികെ അയക്കണമെങ്കിൽ ലക്ഷങ്ങൾ നൽകണമെന്ന് മാഫിയ സംഘം ആവശ്യപ്പെട്ടു. വിവരങ്ങൾ പുറത്തു പോകാതിരിക്കാൻ ഭീഷണിയും മർദ്ദനവും തടവിലാക്കപ്പെട്ടവർ നേരിടുന്നുണ്ട്. മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയോ …

ലക്ഷങ്ങൾ ആവശ്യപ്പെട്ട് മാഫിയാ സംഘം; മ്യാന്മറിൽ കുടുങ്ങിയ മലയാളികളുടെ മോചനം നീളുന്നു Read More