
റിപ്പോര്‍ട്ട്
വിദ്യാര്‍ഥികളെ ഒഴിപ്പിക്കല്‍: ഇന്ത്യന്‍ എംബസി സംഘം പോള്‍ട്ടാവയിലെത്തും
By ന്യൂസ് ഡെസ്ക്
•
March 7, 2022
സുമി: യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ തേടി ആശ്വാസമെത്തുന്നു. ഇവരെ ഒഴിപ്പിക്കാന്‍ ഇന്ത്യന്‍ എംബസി ശ്രമം തുടങ്ങി. വിദ്യാര്‍ഥികളെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എത്തിക്കാനാണ് ശ്രമം. നീക്കത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസി സംഘം പോള്‍ട്ടാവയിലെത്തും. യാത്രക്ക് തയാറെടുക്കാന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്....
Read full story

