വാഷിങ്ടണ്‍: യു.എസിലെ ഇന്ത്യാനയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഇരുപതുകാരനായ വരുണ്‍ മനീഷ് ഛേദയെയാണ് കോളജ് വളപ്പിലെ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊറിയക്കാരനായ റൂംമേറ്റിനെ കസ്റ്റഡിയിലെടുത്തു. ഇന്ത്യാനയിലെ പര്‍ഡ്യൂ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ് മനീഷ് ഛേദ. കാമ്പസിന്റെ പടിഞ്ഞാറേ...
Read full story