ഡല്‍ഹി ക്യാപിറ്റലിനെ തോല്‍പ്പിച്ച് ലഖ്‌നൗ ജയന്റസ്
മുംബൈ: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറ് റണ്ണിന് തോല്‍പ്പിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിലെ മികച്ച പ്രകടനം തുടര്‍ന്നു. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ജയന്റ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത …
ഡല്‍ഹി ക്യാപിറ്റലിനെ തോല്‍പ്പിച്ച് ലഖ്‌നൗ ജയന്റസ് Read More