ന്യൂ ഡല്‍ഹി: ഇഫ്‌കോ എംഡി യുഎസ്‌ അവസ്‌തി, ഇന്ത്യന്‍ പൊട്ടാഷ്‌ ലിമിറ്റഡ്‌ എംഡി പര്‍വിന്ദര്‍ സിംഗ്‌ ഗാഹ്‌ലൗത്‌ എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്തു. വളം ഇറക്കുമതിയിലെ തിരിമറിയിലും സബ്‌സിഡി തട്ടിപ്പിലുമാണ്‌ കേസ്‌ . ഇവരുടെ മക്കള്‍ക്കെതിരെയും...
Read full story