മിലിറ്ററി സ്കൂളിലേക്കുള്ള പ്രവേശനപരീക്ഷയിൽ പെൺകുട്ടികൾക്ക് അവസരം നൽകാൻ സുപ്രീംകോടതി

ന്യൂഡൽഹി: രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഈ വർഷം മുതൽ പെൺകുട്ടികളെ ഉൾപ്പെടുത്തുവാൻ സുപ്രീംകോടതി കേന്ദ്രസർക്കാറിന് നിർദേശം നൽകി. ജസ്റ്റിസ് എസ് കെ കൗൾ, ജസ്റ്റിസ് എം എം സുന്ദരേശൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ്  ഈ ഉത്തരവ് നൽകിയത്. …

മിലിറ്ററി സ്കൂളിലേക്കുള്ള പ്രവേശനപരീക്ഷയിൽ പെൺകുട്ടികൾക്ക് അവസരം നൽകാൻ സുപ്രീംകോടതി Read More