യുഎസിലെ പ്രവാസികള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള പാര്‍ട്ടി ബിജെപിയെന്ന് സര്‍വേ
ന്യൂയോര്‍ക്ക്: യുഎസിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള രാഷ്ട്രീയ പാര്‍ട്ടി ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി)യെന്ന് സര്‍വേ ഫലം. അതേസമയം, ഇവരില്‍ ഭൂരിപക്ഷവും സര്‍ക്കാർ നയങ്ങളെ വിമര്‍ശിക്കുന്നവരാണ്. സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യന്‍-അമേരിക്കക്കാരില്‍ മുപ്പത്തിരണ്ട് ശതമാനം പേര്‍ ബിജെപിയുമായി അടുപ്പമുള്ളവരാണ്. 12 ശതമാനമാണ് …
യുഎസിലെ പ്രവാസികള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള പാര്‍ട്ടി ബിജെപിയെന്ന് സര്‍വേ Read More