സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
പ്രധാന വിവരങ്ങൾ
  • സംസ്കൃത സർവകലാശാലയുടെ രണ്ടാം ബിരുദദാനച്ചടങ്ങിൽ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഇന്ന് ന്യൂഡൽഹിയിൽ പ്രസംഗിച്ചു.
  • ഇന്ത്യയിലെ വിവിധ ഭാഷകളെ കോർത്തിണക്കുന്ന സ്വർണനൂലാണ് സംസ്കൃതമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
  • അപൂർവ സംസ്കൃത ഗ്രന്ഥങ്ങളും കൈയെഴുത്തുപ്രതികളും സംരക്ഷിച്ച് വരുംതലമുറകൾക്ക് ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
  • സംസ്കൃതത്തിന്റെ സംരക്ഷണത്തിനും പ്രചാരത്തിനും നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താൻ വിദ്യാർഥികളോട് നിർദേശിച്ചു.
  • ലഹരി ഒഴിവാക്കാനും സമൂഹമാധ്യമങ്ങൾ മിതമായും വിവേകത്തോടെയും ഉപയോഗിക്കാനും യുവാക്കളോട് ആഹ്വാനം ചെയ്തു.
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍