യൂസുഫ് പഠാന് കൊവിഡ്- 19 സ്ഥിരീകരിച്ചു

അഹമ്മദാബാദ്: മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ യൂസുഫ് പഠാന് കൊവിഡ്- 19 സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളാണുള്ളതെന്നും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് കൊവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകമാണ് പഠാനും രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഈയടുത്ത് സമാപിച്ച റോഡ് സേഫ്റ്റി …

യൂസുഫ് പഠാന് കൊവിഡ്- 19 സ്ഥിരീകരിച്ചു Read More