കൊവിഡ് വാക്സിനായ കോവാക്സ് മനുഷ്യരിൽ പരീക്ഷിക്കുവാൻ അനുമതിയായി

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ പരീക്ഷിക്കുവാൻ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഉൾപ്പെടെ 12 സ്ഥാപനങ്ങളെയാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസേർച്ച് തിരഞ്ഞെടുത്തത്. ഭാരത് ബയോ ടെക് ഇന്റർനാഷണൽ ലിമിറ്റഡാണ് വാക്സിൻ വികസിപ്പിച്ചത്. തിങ്കളാഴ് …

കൊവിഡ് വാക്സിനായ കോവാക്സ് മനുഷ്യരിൽ പരീക്ഷിക്കുവാൻ അനുമതിയായി Read More