രാജ്യത്തിന്റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി, ഇ-കോടതി പദ്ധതി ഉദ്ഘാടനം ചെയ്തു

November 26, 2022

ദില്ലി: രാജ്യത്തിന്റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന ദിനത്തിൽ സുപ്രീംകോടതിയിൽ ഇ കോടതി പദ്ധതി  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോടതികൾ ജനങ്ങളിലേക്ക് എത്തുകയാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടന ദിനത്തിൽ മുംബൈ ഭീകരാക്രമണം അനുസ്മരിച്ചായിരുന്നു …

സംതൃപ്തരായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവുമാണ് യഥാർത്ഥ ഫെഡറൽ സങ്കൽപ്പം; പിണറായി വിജയൻ

November 26, 2022

തിരുവനന്തപുരം: ഭരണഘടനാ ദിനത്തിൽ കേന്ദ്രത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംതൃപ്തരായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവുമാണ് യഥാർത്ഥ ഫെഡറൽ സങ്കൽപ്പം. തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. വെല്ലുവിളികളെ പ്രതിരോധിക്കണം. ഭരണഘടനാ തത്വങ്ങളും മൂല്യങ്ങളും കാത്തുസൂക്ഷിക്കണം. രാജ്യത്ത് മതനിരപേക്ഷ, …

എത്ര മുഖ്യമന്ത്രിമാര്‍ ഭരണഘടന വായിച്ചിട്ടുണ്ട്?

July 6, 2022

മന്ത്രി രാജി വച്ചു. കലിപ്പ് തീർന്നു. പ്രതിപക്ഷത്തിന് സമാധാനമായി. എന്നാൽ സംഭവം ഉയർത്തിവിട്ട ചോദ്യങ്ങൾ ബാക്കിയാണ്. ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് പദവി കരസ്ഥമാക്കുകയും അതിന്റെ സൗകര്യങ്ങളും ശമ്പളവും കൈപ്പറ്റി വാണുകൊണ്ടിരിക്കെ ഒരു മന്ത്രിക്ക് പെട്ടെന്ന് ഉണ്ടായ വെളിപാടുകളാണ് വിവാദമായിരിക്കുന്നത്. ‘ഉണ്ടിരുന്ന …

സർക്കാരിന്റേയും രാഷ്ട്രീയപാർട്ടികളുടേയും മാത്രം അഭിപ്രായം പരിഗണിച്ച് തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന്

September 8, 2020

ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തിൽ യഥാസമയം നടക്കേണ്ട തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള നീക്കം ഭരണഘടന സംബന്ധിച്ച് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു. ബിഹാറിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള അഭിപ്രായം സർക്കാർ ഭാഗത്തുനിന്ന് തന്നെ വന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയിട്ടുണ്ട്. കേരളത്തിൽ രണ്ടു …