ഒളിമ്പിക്സ്: ഇന്ത്യന്‍ താരങ്ങള്‍ നാട്ടിലെത്തി
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യയുടെ കായിക താരങ്ങള്‍ മടങ്ങിയെത്തി. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും അടക്കം ഏഴു മെഡലുകളാണ് ഇന്ത്യ ടോക്കിയോയില്‍ നേടിയത്. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്ര, ഗുസ്തിയില്‍ വെള്ളി …
ഒളിമ്പിക്സ്: ഇന്ത്യന്‍ താരങ്ങള്‍ നാട്ടിലെത്തി Read More