ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി ജനുവരി 7: ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ട്രംപിനും കുടുംബത്തിനും പുതുവത്സരാശംസകള്‍ നേരാനാണ് മോദി ഫോണില്‍ വിളിച്ചത്. ഇരുരാജ്യങ്ങളിലും തമ്മിലുള്ള ബന്ധം ശക്തിയില്‍ …

ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി മോദി Read More

ഇറാന്‍-അമേരിക്ക സംഘര്‍ഷം: ആശങ്കയോടെ ഇന്ത്യ

ടെഹ്റാന്‍ ജനുവരി 6: ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്നത് ആശങ്കയോടെ നോക്കി ഇന്ത്യ. അമേരിക്കയ്ക്കും ഇറാനുമിടയില്‍ സമതുലന നയതന്ത്രം പുലര്‍ത്തുകയെന്നത് ഇന്ത്യയ്ക്കുള്ള പ്രധാന വെല്ലുവിളിയാണ്. ഇറാന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ആശയവിനിമയം തുടരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. സംഘര്‍ഷം തുടരുന്നത് ഇന്ത്യയുടെ വിദേശനയത്തെ …

ഇറാന്‍-അമേരിക്ക സംഘര്‍ഷം: ആശങ്കയോടെ ഇന്ത്യ Read More

ഇന്ത്യയുടെ സംയുക്ത സേനാ മേധാവിയായി ബിപിന്‍ റാവത്തിനെ നിയമിച്ചു

ന്യൂഡല്‍ഹി ഡിസംബര്‍ 30: ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്) ബിപിന്‍ റാവത്തിനെ നിയമിച്ചു. കരസേനാ മേധാവി സ്ഥാനത്ത് നിന്ന് നാളെ ഇദ്ദേഹം വിരമിക്കും. കേന്ദ്ര മന്ത്രിസഭാ സമിതിയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. മൂന്നു വര്‍ഷമാണ് …

ഇന്ത്യയുടെ സംയുക്ത സേനാ മേധാവിയായി ബിപിന്‍ റാവത്തിനെ നിയമിച്ചു Read More

ഡല്‍ഹിയില്‍ ജുമാ മസ്ജിദിന് മുന്‍പില്‍ പ്രതിഷേധം

ന്യൂഡല്‍ഹി ഡിസംബര്‍ 20: രാജ്യമെങ്ങും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഡല്‍ഹി ജുമാ മസ്ജിദിന് മുന്‍പില്‍ ഭീ ആര്‍മി അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തി. ജുമാ മസ്ജിദില്‍ നിന്ന് ഇന്ത്യാഗേറ്റിലേക്ക് മാര്‍ച്ച് നീക്കുമെന്നാണ് സൂചന. റോഡുകള്‍ പോലീസ് അടച്ചു. ഡല്‍ഹിയില്‍ വടക്ക് …

ഡല്‍ഹിയില്‍ ജുമാ മസ്ജിദിന് മുന്‍പില്‍ പ്രതിഷേധം Read More

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യയില്‍ ഇടിവ് സംഭവിച്ചെന്ന ആരോപണങ്ങള്‍ തള്ളി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം

ഇസ്ലാമാബാദ് ഡിസംബര്‍ 19: പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യയില്‍ വലിയ ഇടിവ് സംഭവിച്ചെന്ന ആരോപണങ്ങള്‍ തള്ളി പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ്. ഹിന്ദുക്കള്‍ പാകിസ്ഥാനില്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണവും പാക്ക് വിദേശ മന്ത്രാലയം കണക്കുകള്‍ നിരത്തി നിഷേധിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിക്കളയുന്നുവെന്നും അടിസ്ഥാന രഹിതമായ …

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യയില്‍ ഇടിവ് സംഭവിച്ചെന്ന ആരോപണങ്ങള്‍ തള്ളി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം Read More

ഇന്ത്യയെ മത രാഷ്ട്രമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം ഡിസംബര്‍ 16: ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തിരുവനന്തപുരത്ത് നടത്തിയ സംയുക്താസത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തെ കേരളത്തെ ഒറ്റക്കെട്ടായി എതിര്‍ക്കുന്നു. രാജ്യത്തെ ഇപ്പോഴത്തെ …

ഇന്ത്യയെ മത രാഷ്ട്രമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍ Read More

അസമില്‍ പ്രക്ഷോഭം: ഇന്ത്യാ-ജപ്പാന്‍ ഉച്ചക്കോടി മാറ്റിവച്ചു

ന്യൂഡല്‍ഹി ഡിസംബര്‍ 13: പൗരത്വ നിയമഭേദഗതിക്ക് എതിരെ അസമില്‍ വന്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ ഗുവാഹത്തിയില്‍ നടക്കേണ്ട ഇന്ത്യാ-ജപ്പാന്‍ ഉച്ചക്കോടി മാറ്റിവച്ചു. ഇന്ത്യന്‍ വിദേശകാര്യവക്താവ് രവീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഗുവാഹത്തിയിലേക്ക് …

അസമില്‍ പ്രക്ഷോഭം: ഇന്ത്യാ-ജപ്പാന്‍ ഉച്ചക്കോടി മാറ്റിവച്ചു Read More

പൗരത്വ ഭേദഗതി ബില്ലില്‍ ശക്തമായ പ്രതിഷേധം: ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

ഗുവാഹത്തി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മൊമന്‍ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി. പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്‍റ് പാസാക്കിയതിനെ തുടര്‍ന്ന് അസം, ത്രിപുര, എന്നിവിടങ്ങളില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് …

പൗരത്വ ഭേദഗതി ബില്ലില്‍ ശക്തമായ പ്രതിഷേധം: ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി Read More

പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യ തെറ്റായ വഴി തെരഞ്ഞെടുക്കുന്നു: കുറ്റപ്പെടുത്തി നൊബേല്‍ സമ്മാന ജേതാവ് വെങ്കട്ടരാമന്‍

ലണ്ടന്‍ ഡിസംബര്‍ 11: പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യ തെറ്റായ വഴി തെരഞ്ഞെടുക്കുകയാണെന്ന് കുറ്റപ്പെടുത്തി പ്രശസ്ത ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍. സഹിഷ്ണുതയില്‍ ഊന്നിയുള്ള ആദര്‍ശമാണ് ഇന്ത്യക്കുള്ളതെന്നും അത് തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ബില്‍ വിഷയത്തില്‍ …

പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യ തെറ്റായ വഴി തെരഞ്ഞെടുക്കുന്നു: കുറ്റപ്പെടുത്തി നൊബേല്‍ സമ്മാന ജേതാവ് വെങ്കട്ടരാമന്‍ Read More

രാജ്യത്ത് 23 വ്യാജ സര്‍വ്വകലാശാലകള്‍: ഒരെണ്ണം കേരളത്തിലും

ന്യൂഡല്‍ഹി ഡിസംബര്‍ 9: രാജ്യത്ത് വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക യുജിസി പ്രതിവര്‍ഷം ഇറക്കാറുണ്ടെങ്കിലും അതിനുമേല്‍ യാതൊരു നടപടിയും സ്വീകരിക്കാറില്ല. യുജിസി ആക്ട് പ്രകാരം 1000 രൂപ പിഴ മാത്രമാണ് ആകെയുള്ള ശിക്ഷ. വ്യാജ സര്‍വ്വകലാശാലകള്‍ക്കെതിരെ കര്‍ശനനിയമം കൊണ്ടു വരണമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. …

രാജ്യത്ത് 23 വ്യാജ സര്‍വ്വകലാശാലകള്‍: ഒരെണ്ണം കേരളത്തിലും Read More