മുംബൈയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു: ഇന്ത്യയില്‍ മരണം മൂന്നായി

മുംബൈ മാര്‍ച്ച് 17: കോവിഡ് 19 ബാധിച്ച് മഹാരാഷ്ട്രയിലെ മുംബൈയില്‍ ഒരാള്‍ മരിച്ചു. കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന അറുപത്തിനാലുകാരനാണ് മരിച്ചത്. ദുബായില്‍ നിന്നും ഈ മാസം ആദ്യമാണ് ഇയാള്‍ വന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് രോഗം സ്ഥീരീകരിച്ചവരില്‍ ഒരാളായിരുന്നു ഇദ്ദേഹം. കടുത്ത രക്തസമ്മര്‍ദ്ദവും …

മുംബൈയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു: ഇന്ത്യയില്‍ മരണം മൂന്നായി Read More

കോവിഡ് 19: രാജ്യത്ത് രോഗബാധിതരുടെ എണ്ണം 115 ആയി

ന്യൂഡല്‍ഹി മാര്‍ച്ച് 16: ഇറ്റലിയില്‍ നിന്നെത്തിയ ഒഡീഷ സ്വദേശിക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 115 ആയി ഉയര്‍ന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിതല ഉപസമിതി യോഗം ചേരും. ആരോഗ്യ, വിദേശകാര്യ, വ്യോമയാന മന്ത്രിമാര്‍ ഉള്‍പ്പെടുന്നതാണ് ഉപസമിതി. …

കോവിഡ് 19: രാജ്യത്ത് രോഗബാധിതരുടെ എണ്ണം 115 ആയി Read More

രാജ്യത്ത് പ്രതിവര്‍ഷം ലോറി ഡ്രൈവര്‍മാര്‍ നല്‍കുന്ന കൈക്കൂലി 48000 കോടിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി മാര്‍ച്ച് 7: പ്രതിവര്‍ഷം രാജ്യത്ത് ട്രക്ക്-ലോറി ഉടമകളും ഡ്രൈവര്‍മാരും നല്‍കുന്ന കൈക്കൂലി ശരാശരി 47,852 കോടിരൂപ എന്ന് റിപ്പോര്‍ട്ട്. സേവ് ലൈഫ് ഫൗണ്ടേഷനും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തല്‍. പോലീസ്, ആര്‍ടിഒ, ചെക്പോസ്റ്റ്, നികുതി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം …

രാജ്യത്ത് പ്രതിവര്‍ഷം ലോറി ഡ്രൈവര്‍മാര്‍ നല്‍കുന്ന കൈക്കൂലി 48000 കോടിയെന്ന് റിപ്പോര്‍ട്ട് Read More

രാജ്യത്ത് 18 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി മാര്‍ച്ച് 4: ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്ന വിനോദസഞ്ചാരികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ നിലവിലുള്ള രോഗികളുടെ എണ്ണം പതിനെട്ടായി. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് മൂന്ന് കൊവിഡ് കേസുകളില്‍ ഒന്ന് …

രാജ്യത്ത് 18 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു Read More

ഇന്ത്യയില്‍ കുടിയേറിയ ഹിന്ദു, സിഖ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കി അഫ്ഗാന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി ഫെബ്രുവരി 12: രാജ്യത്ത് താമസിക്കുന്ന അഫ്ഗാനില്ഡ നിന്നുള്ള ഹിന്ദു, സിഖ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കി അഫ്ഗാന്‍ സര്‍ക്കാര്‍. ഇന്ത്യ പൗരത്വ നിയമ ഭേദഗതി പാസാക്കുന്നതിന് തൊട്ടുമുമ്പായാണ് അഫ്ഗാന്‍ ഹിന്ദു, സിഖ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കിയത്. 3500 പേര്‍ക്കാണ് ദേശീയ തിരിച്ചറിയല്‍ …

ഇന്ത്യയില്‍ കുടിയേറിയ ഹിന്ദു, സിഖ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കി അഫ്ഗാന്‍ സര്‍ക്കാര്‍ Read More

പുതിയ ഒരു രൂപ നോട്ടുകള്‍ വരുന്നു

ന്യൂഡല്‍ഹി ഫെബ്രുവരി 11: ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു രൂപയുടെ പുതിയ മാതൃകയിലുള്ള നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും. നോട്ടില്‍ കേന്ദ്ര ധനസെക്രട്ടറി ശ്രീ അതാനു ചക്രവര്‍ത്തിയുടെ ഒപ്പ് ഉണ്ടാകും. റിസര്‍വ്വ് ബാങ്കാണ് മറ്റ് നോട്ടുകള്‍ പുറത്തിറക്കുന്നത്. നിരവധി സവിശേഷതകളും പ്രത്യേകതകളും പുതിയ നോട്ടില്‍ …

പുതിയ ഒരു രൂപ നോട്ടുകള്‍ വരുന്നു Read More

വുഹാനില്‍ നിന്ന് 324 ഇന്ത്യാക്കാരുമായി എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി ഫെബ്രുവരി 1: ചൈനയിലെ വുഹാനില്‍ നിന്ന് 324 ഇന്ത്യാക്കാരുമായി എയര്‍ ഇന്ത്യാ വിമാനം ന്യൂഡല്‍ഹിയിലെത്തി. ഇതില്‍ 42 മലയാളികളുമുണ്ട്. ഇന്നലെ രാത്രി 12 മണിയോടെയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം വുഹാനില്‍ നിന്ന് പുറപ്പെട്ടത്. തിരികെയെത്തിയവരില്‍ 211 പേരും വിദ്യാര്‍ത്ഥികളാണ്. …

വുഹാനില്‍ നിന്ന് 324 ഇന്ത്യാക്കാരുമായി എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹിയിലെത്തി Read More

ഇറാന്‍ വിദേശകാര്യമന്ത്രി ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി ജനുവരി 15: ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി സരീഫ് ഇന്നലെയാണ് ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയില്‍ ആരംഭിച്ച റായ് സിന സംവാദത്തില്‍ ഇന്ന് സരീഫ് സംസാരിക്കുന്നുണ്ട്. പതിമൂന്ന് വിദേശകാര്യമന്ത്രിമാര്‍ …

ഇറാന്‍ വിദേശകാര്യമന്ത്രി ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും Read More

ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി പകുതിയോടെ ഇന്ത്യ സന്ദര്‍ശിച്ചേക്കും

ന്യൂഡല്‍ഹി ജനുവരി 14: അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി പകുതിയോടെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് സൗകര്യപ്രദമായ തീയ്യതികള്‍ ഇരുരാജ്യങ്ങളും പങ്കുവച്ചെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ റിപബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള അസൗകര്യം ട്രംപ് അറിയിച്ചിരുന്നു. പരസ്പര …

ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി പകുതിയോടെ ഇന്ത്യ സന്ദര്‍ശിച്ചേക്കും Read More

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉസ്ബെക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തും

താഷ്കെന്റ് ജനുവരി 11: ജനുവരി 14, 15ന് ഉസ്ബെക്കിസ്ഥാൻ വിദേശകാര്യ മന്ത്രി അബ്ദുൽ അസീസ് കാമിലോവ് ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്‌ശങ്കറിനെ മന്ത്രി സന്ദർശിക്കും. അഞ്ചാമത്തെ അന്താരാഷ്ട്ര സമ്മേളനത്തിലും ഉസ്ബെക്ക് പ്രതിനിധി സംഘം …

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉസ്ബെക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തും Read More