വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും യു.കെ യിലേക്കുളള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ജനിതകമാറ്റം വന്ന കോവിഡ് ബ്രിട്ടണില്‍ കണ്ടെത്തയതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. സര്‍വീസുകള്‍ ജനുവരി എട്ടുമതല്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. ജനുവരി 23 വരെ …

വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നു Read More