അത്യാധുനിക മിസൈല്‍ സാങ്കേതിക വിദ്യ പരീക്ഷണം വിജയമാക്കി ഇന്ത്യ
ഡൽഹി: ഇന്ത്യയുടെ അത്യാധുനിക മിസൈല്‍ സാങ്കേതിക വിദ്യയുടെ പരീക്ഷണം വിജയം. ഒഡിഷ തീരത്തെ വീലര്‍ ദ്വീപില്‍ നിന്നായിരുന്നു പരീക്ഷണം. അന്തര്‍വാഹിനിയില്‍ നിന്നുള്ള ആണവ മിസൈല്‍ ആക്രമണത്തിനടക്കം സഹായിക്കുന്ന സൂപ്പര്‍ സോണിക് മിസൈല്‍ അസിസ്റ്റഡ് റിലീസ് ഓഫ് ടോര്‍പിസോ (SMART ) സംവിധാനമാണ് …
അത്യാധുനിക മിസൈല്‍ സാങ്കേതിക വിദ്യ പരീക്ഷണം വിജയമാക്കി ഇന്ത്യ Read More