ഇന്ത്യ-റഷ്യ ഉച്ചകോടി: പുതിന്‍ തിങ്കളാഴ്ച ഡല്‍ഹിയിലെത്തും
ന്യൂഡല്‍ഹി: ഇരുപത്തൊന്നാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ തിങ്കളാഴ്ച ഡല്‍ഹിയിലെത്തും. വൈകീട്ട് 5.30ന് ഹൈദരാബാദ് ഹൗസില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പുതിന്‍ പങ്കെടുക്കും. ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം ഇന്ത്യയും റഷ്യയും 10 കരാറുകളില്‍ ഒപ്പുവെക്കും.രാവിലെ പ്രതിരോധമന്ത്രിമാരുടെ യോഗത്തോടെയാണ് …
ഇന്ത്യ-റഷ്യ ഉച്ചകോടി: പുതിന്‍ തിങ്കളാഴ്ച ഡല്‍ഹിയിലെത്തും Read More