വാക്‌സിന്‍ മൈത്രി: ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് മിയ മോട്ട്‌ലി
ബ്രിഡ്ജ്ടൗണ്‍: കൊവിഡഷീല്‍ഡ് വാക്സിന്റെ ഡോസുകള്‍ നല്‍കിയതിന് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ മോട്ട്‌ലി. .വാക്സിന്‍ ഡോസുകള്‍ എത്തിയതിന് പിന്നാലെയായിരുന്നു നന്ദി പ്രകടനം. ഇന്ത്യയില്‍ നിന്നുള്ള ഒരു ലക്ഷം ഡോസുകളുടെ ആദ്യ ബാച്ച് വാക്സിന്‍ മുന്‍നിര പോരാളികള്‍, പൊലീസ്, സുരക്ഷാ …
വാക്‌സിന്‍ മൈത്രി: ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് മിയ മോട്ട്‌ലി Read More