ഇന്ത്യ-പാരീസ് കരാർ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള പാരീസ് കരാർ ലക്ഷ്യങ്ങൾ ഇന്ത്യ കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047 ൽ സ്വതന്ത്ര ഇന്ത്യ ശതാബ്ദി ആഘോഷിക്കുമ്പോൾ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള പോരാട്ടത്തിന് സംഭാവന നൽകുകയെന്ന ലക്ഷ്യം നിറവേറ്റുക മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതീക്ഷയ്ക്ക് …
ഇന്ത്യ-പാരീസ് കരാർ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More