ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ തന്റെ മിടുക്കെന്ന് ആവർത്തിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

റിയാദ്: ഇന്ത്യ- പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണ തന്റെ മിടുക്കുമൂലമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഉപയോഗിച്ചാണ് ഇരു രാജ്യങ്ങളേയും വെടിനിര്‍ത്തല്‍ ധാരണയിലേക്ക് എത്തിച്ചതെന്നും നാലു വര്‍ഷം നീളേണ്ട സംഘര്‍ഷമാണ് താന്‍ അവസാനിപ്പിച്ചെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. ഗള്‍ഫ് …

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ തന്റെ മിടുക്കെന്ന് ആവർത്തിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് Read More

ഇന്ത്യ-പാക് ബന്ധം വഷളായ നിലയില്‍ പോകുന്നത് വേദനയുണ്ടാക്കുന്നു : യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്

ന്യൂയോര്‍ക്ക് സിറ്റി | ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭ. ഇന്ത്യ-പാക് ബന്ധം ഏറ്റവും വഷളായ നിലയില്‍ പോകുന്നത് വേദനയുണ്ടാക്കുന്നുവെന്നും പ്രശ്‌നത്തിന് സൈനിക നടപടികള്‍ പരിഹാരമല്ലെന്നും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. സംഘര്‍ഷം …

ഇന്ത്യ-പാക് ബന്ധം വഷളായ നിലയില്‍ പോകുന്നത് വേദനയുണ്ടാക്കുന്നു : യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് Read More

കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്റെ ഷെല്‍ ആക്രമണം. മലയാളി സൈനികന്‍ വീരമൃത്യു വരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ മലയാളി സൈനികന് വീരമൃത്യു. കൊല്ലം അഞ്ചല്‍ വയലാ ആഷാ ഭവനില്‍ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. ജമ്മുകാശ്മീരിലെ അതിര്‍ത്തിപ്രദേശമായ രജൗരി സുന്ദര്‍ബെനിയില്‍ നടന്ന പാക്ക് ഷെല്ലാക്രമണത്തിലാണ് ജീവന്‍ നഷ്ടമായത്. ഈ മാസം 25 ന് …

കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്റെ ഷെല്‍ ആക്രമണം. മലയാളി സൈനികന്‍ വീരമൃത്യു വരിച്ചു Read More