ഇന്ത്യയുടെ തെറ്റായ ഭൂപടം നീക്കി ട്വിറ്റര്‍
ദില്ലി: ട്വിറ്റര്‍ പ്രസിദ്ധീകരിച്ച ഇന്‍ഡ്യയുടെ തെറ്റായ ഭൂപടം ട്വിറ്റര്‍ പിന്‍വലിച്ചു. ജമ്മുകാശ്‌മീരും ലഡാക്കും ഇല്ലാതെയാണ് ഇന്ത്യുടെ ഭൂപടം ട്വിറ്റര്‍ നല്‍കിയിരുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്നുറപ്പായതോടെ ഭൂപടം പിന്‍വലിക്കുകയായിരുന്നു. ഐടി ചട്ടങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററും സര്‍ക്കാരും തമ്മിലുളള ഏറ്റുമുട്ടല്‍ …
ഇന്ത്യയുടെ തെറ്റായ ഭൂപടം നീക്കി ട്വിറ്റര്‍ Read More