ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ ചിത്രങ്ങള്‍ പാക് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍: യുവാവ് അറസ്റ്റില്‍
മുംബൈ: ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ ചിത്രങ്ങള്‍ പാക് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച ബീഹാര്‍ സ്വദേശി അറസ്റ്റില്‍. ദിയോലാലിയിലെ സൈനിക ആശുപത്രിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പ്രദേശത്ത് ഷൂട്ടിംഗിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ച് ചിത്രങ്ങള്‍ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ …
ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ ചിത്രങ്ങള്‍ പാക് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍: യുവാവ് അറസ്റ്റില്‍ Read More