ചൈന ലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഇന്ത്യ

September 8, 2020

ന്യൂഡൽഹി: സംഘർഷം നിലനിൽക്കുന്ന ലഡാക്കിലെ പാംഗോങ് തടാകക്കരയിൽ കഴിഞ്ഞ രാത്രിയിൽ വെടിയുതിർത്തത് ചൈനയാണെന്ന് ഇന്ത്യ. ഇന്ത്യൻ സൈന്യം വെടിയുതിർത്ത് പ്രകോപനം സൃഷ്ടിച്ചു എന്ന ചൈനയുടെ ആരോപണം അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണെന്ന് സേനയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ചൈന …