കോവിഡ്: രാജ്യത്ത്‌ സാമൂഹിക വ്യാപനം ഇതുവരെയില്ലെന്ന് ആരോഗ്യമന്ത്രാലയം

March 27, 2020

ന്യൂഡൽഹി മാർച്ച്‌ 27: രാജ്യത്ത്‌ കോവിഡ് 19 ബാധിച്ചുള്ള മരണം 17 ആയി. ഇതുവരെ 727 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 66 പേർക്ക് രോഗം ഭേദമായി. സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തി. മഹാരാഷ്ട്രയിൽ ഇന്ന് 5 …