ഇന്ത്യൻ കളിക്കാർക്കു നേരെയുണ്ടായ വംശീയാധിക്ഷേപത്തിൽ മാപ്പ് പറഞ്ഞ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം
സിഡ്നി: സിഡ്‌നിയിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ കളിക്കാർക്കെതിരായ വംശീയ അധിക്ഷേപത്തെ രൂക്ഷമായി അപലപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവന ഇറക്കി. ശനിയാഴ്ച(09/01/21) നടന്ന മത്സരത്തിനിടെ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ …
ഇന്ത്യൻ കളിക്കാർക്കു നേരെയുണ്ടായ വംശീയാധിക്ഷേപത്തിൽ മാപ്പ് പറഞ്ഞ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം Read More