ഭവന – വായ്പ പലിശ നിരക്ക് വീണ്ടും കൂടും; നിരക്ക് ഉയർത്തി റിസർവ് ബാങ്ക്

ന്യൂഡൽഹി: പണപ്പെരുപ്പം പരിഹരിക്കാനായി റിസർവ്ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും റിപ്പോ നിരക്ക് അരശതമാനം കൂട്ടി. ഇതോടെ ഭവന വാഹന വായ്പയുടെ പലിശനിരക്ക് വർദ്ധിക്കും. റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയർന്നു. ഉയർന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നതെന്നും ഇതിനെ നിയന്ത്രണവിധേയമാക്കാനാണ് നടപടി എന്നും …

ഭവന – വായ്പ പലിശ നിരക്ക് വീണ്ടും കൂടും; നിരക്ക് ഉയർത്തി റിസർവ് ബാങ്ക് Read More