ഫിലിപ്പൈൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 5 ആയി
റിപ്പോര്‍ട്ട്

ഫിലിപ്പൈൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 5 ആയി

By ന്യൂസ് ഡെസ്ക് October 17, 2019
മനില, ഒക്‌ടോബർ 17: തെക്കൻ ഫിലിപ്പൈൻസിലെ വടക്കൻ കൊട്ടബാറ്റോ പ്രവിശ്യയിൽ ഉണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ച് ആയി ഉയർന്നതായി പ്രാദേശിക അധികൃതർ അറിയിച്ചു. ഡാറ്റു പഗ്ലാസ് ടൗണിലെ മതിൽ തകർന്ന് ഏഴ് വയസുള്ള കുട്ടി ഒരു...
Read full story