ബെം​ഗളൂരു : കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായവുമായിരുന്ന സി ജെ റോയിയുടെ മരണത്തിലെ ദുരൂഹതകളും ആദായനികുതി റെയിഡിന് പിന്നിൽ മറഞ്ഞിരിക്കുന്ന ചട്ടലംഘനങ്ങളും കർണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് കേരള...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന പേ​​​രി​​​ലു​​​ള്ള ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള ആ​​​റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി). റെ​​​യി​​​ൽ​​​വേ, ആ​​​ദാ​​​യ​​​നി​​​കു​​​തി​​​വ​​​കു​​​പ്പ്, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ്, ബി​​​ഹാ​​​ർ സ​​​ർ​​​ക്കാ​​​ർ, ചി​​​ല ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള 40ല​​​ധി​​​കം...
Read full story
എറണാകുളം | എമ്പുരാൻ സിനിമയുടെ നിര്‍മാണ പങ്കാളിയായിരുന്ന വ്യവസായി ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്യുന്നതിനു പിന്നാലെ. സെനിധായകൻ പൃഥ്വിരാജിനും ഭീഷണി ഉയര്‍ത്തി ആദായനികുതി വകുപ്പ്. പ്രതിഫലത്തുകയില്‍ വ്യക്തത വരുത്താനാണ് നടന്‍ പൃഥ്വിരാജിനോട്...
Read full story
തിരുവനന്തപുരം: ആദായ നികുതി ഇളവ് പ്രഖ്യാപിച്ചതിലൂടെ ഉപഭോക്തൃ വിപണി സജീവമാകുന്നതിന് വഴിയൊരുക്കുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. ഇടത്തരക്കാരായ ജനങ്ങളുടെ കൈവശം കൂടുതല്‍ പണം എത്തുന്നതും...
Read full story
ഭോപ്പാൽ : ഭോപ്പാലിന് സമീപത്തുള്ള ഒരു കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്നോവ കാർ കണ്ടെത്തി. കാടിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഈ കാറിനുള്ളില്‍ നിന്നും ലഭിച്ചത് 52 കിലോ സ്വർണവും 10 കോടി രൂപയും...
Read full story
റിപ്പോര്‍ട്ട്

വിദേശയാത്രയുടെ വിശദാംശങ്ങള്‍ ഹാജരാക്കി പി.വി. അന്‍വര്‍

By ന്യൂസ് ഡെസ്ക് January 18, 2023
കൊച്ചി: കള്ളപ്പണ ഇടപാടു കേസില്‍ അന്വേഷണം നേരിടുന്ന പി.വി. അന്‍വര്‍ എം.എല്‍.എ. വിദേശയാത്രയുടെ വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരാക്കി. വിദേശയാത്രകളുടെ ചെലവ്, വിദേശ നിക്ഷേപങ്ങള്‍, മാസങ്ങള്‍ നീണ്ട വിദേശത്തെ താമസം തുടങ്ങിയ വിവരങ്ങളാണു...
Read full story
ന്യൂഡല്‍ഹി: ആദായനികുതി വകുപ്പ് നടത്തിയ മിന്നല്‍പരിശോധനയില്‍ ഝാര്‍ഖണ്ഡിലെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ നിന്നു പിടികൂടിയതു കണക്കില്‍പ്പെടാത്ത 100 കോടിയിലേറെ രൂപ. ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചി, ജംഷെഡ്പുര്‍, ബിഹാറിലെ പട്ന, പശ്ചിമബംഗാളിലെ കൊല്‍ക്കത്ത തുടങ്ങി 50...
Read full story
തൃശൂർ : ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി അബൂട്ടിയാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി....
Read full story
റിപ്പോര്‍ട്ട്

കോവിഡ് ചികിത്സയ്ക്ക് ആദായനികുതി ഇളവ്

By ന്യൂസ് ഡെസ്ക് February 2, 2022
ന്യൂഡല്‍ഹി: കോവിഡ് ചികിത്സാ ചിലവിനും നഷ്ടപരിഹാരത്തിനും ആദായനികുതിയില്‍ ഇളവ് പ്രഖ്യാപിച്ചു. എന്നാല്‍ വ്യക്തിഗത നികുതിയില്‍ കാര്യമായ പ്രഖ്യാപനങ്ങളില്ല. കോവിഡ് രോഗികള്‍ക്ക് ചികിത്സയ്ക്കായി സ്വീകരിക്കുന്ന പണത്തിന് ഇനി നികുതി അടയ്ക്കേണതില്ല.എന്നാല്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍ക്ക്...
Read full story
1961  ആദായനികുതി നിയമം  അനുസരിച്ച്, ഫോം 15 സി‌എ / 15 സിബി ഇലക്ട്രോണിക് ആയി നൽകേണ്ടതുണ്ട്. നിലവിൽ, നികുതിദായകർ ഫോം 15 സിബിയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് സർട്ടിഫിക്കറ്റിനൊപ്പം ഫോം 15 സിബി, ബാധകമായ...
Read full story