അനധികൃത സ്വത്ത്: റോബര്‍ട്ട് വാദ്രയെ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയെ ഓഫീസില്‍ എത്തി ചോദ്യം ചെയ്തു. എട്ടുമണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. കിഴക്കന്‍ ഡല്‍ഹിയിലെ സുഖ്ദേവ് വിഹാറില്‍ സ്ഥിതി ചെയ്യുന്ന ഓഫീസിലെത്തിയ …
അനധികൃത സ്വത്ത്: റോബര്‍ട്ട് വാദ്രയെ ചോദ്യം ചെയ്തു Read More