സുഡാൻ ആശുപത്രിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 13 കുട്ടികൾ ഉൾപ്പടെ 64 പേര് കൊല്ലപ്പെട്ടു.
നയ്റോബി: സുഡാനിലെ പ്രധാന ആശുപത്രിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 13 കുട്ടികൾ ഉൾപ്പടെ 64 പേര് കൊല്ലപ്പെട്ടു. മാർച്ച് 20 വെള്ളിയാഴ്ചയായിരുന്നു നിഷ്ഠുര ആക്രമണമുണ്ടായത്. ഈസ്റ്റ് ഡാര്‍ഫര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എല്‍-ഡായിനിലെ ആശുപത്രിയാണ് ആക്രമിക്കപ്പെട്ടത്. സുഡാന് സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ആര്‍എസ്എഫ് പാരാമിലിട്ടറി …
സുഡാൻ ആശുപത്രിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 13 കുട്ടികൾ ഉൾപ്പടെ 64 പേര് കൊല്ലപ്പെട്ടു. Read More