തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തുവന്നു. സംസ്ഥാനത്തെ വാണിജ്യ -സ്വകാര്യ സ്ഥാപനങ്ങളിലെയടക്കം എല്ലാ ജീവനക്കാ‌ർക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കും ലഭിക്കുക. താത്‌കാലിക ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ...
Read full story