ജെ പി നദ്ദയുമായി വീണാ ജോര്‍ജ് നടത്തിയ കൂടിക്കാഴ്ചയില്‍ പുതുതായി ഒന്നുമില്ലെന്ന് ആശാ വര്‍ക്കേഴ്‌സ് സമര സമിതി
ഡല്‍ഹി | ആശമാരുടെ ഇന്‍സെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കാമന്ന് മന്ത്രി നദ്ദ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്.. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും കേന്ദ്ര നിലപാടില്‍ പ്രതീക്ഷയുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്രം ഇന്‍സെന്റീവ് …
ജെ പി നദ്ദയുമായി വീണാ ജോര്‍ജ് നടത്തിയ കൂടിക്കാഴ്ചയില്‍ പുതുതായി ഒന്നുമില്ലെന്ന് ആശാ വര്‍ക്കേഴ്‌സ് സമര സമിതി Read More