തെലങ്കാന സെക്രട്ടേറിയറ്റ് ഉദ്ഘാടനം മാറ്റിവച്ചു
തെലങ്കാന: പുതിയ സെക്രട്ടേറിയറ്റിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി തെലങ്കാന സർക്കാർ. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാലാണ് തീരുമാനം. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും. 2023 ഫെബ്രുവരി 17 ന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എംഎൽസി തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പുതിയ …
തെലങ്കാന സെക്രട്ടേറിയറ്റ് ഉദ്ഘാടനം മാറ്റിവച്ചു Read More