റിപ്പോര്‍ട്ട്
വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കൊല്ലപ്പെട്ടത് 358 പേർ
By ന്യൂസ് ഡെസ്ക്
•
February 18, 2026
കണ്ണൂർ: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 358 പേർ. ഇതിൽ 294 പേർ കാട്ടാനയാക്രമണത്തിലും . 52 പേർ കാട്ടുപന്നി ആക്രമണത്തിലും ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 1204. 2021 ജനുവരി മുതൽ 2026 ഫെബ്രുവരി 16 വരെയുള്ള...
Read full story

