ഉത്തരേന്ത്യയില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തി

ദില്ലി : ഉത്തരേന്ത്യയില്‍ ഭൂചനലം അനുഭവപ്പെട്ടു. ദില്ലി ,പഞ്ചാബ്, ഉത്തരാഘണ്ഡ് എന്നിവിടങ്ങളിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഉത്തര്‍പ്രദേശിലും ജമ്മുകാശ്മീരിന്റെ ചില ഭാഗങ്ങളിലും ഭൂചലം അനുഭവപ്പെട്ടിരുന്നു. 10.30 മണിയോടെ ആയിരുന്നു ഭൂചലനം. പഞ്ചാബിലെ അമൃത്‌സര്‍ അടക്കമുളള ഭാഗങ്ങള്‍ ,ദില്ലിയുടെ …

ഉത്തരേന്ത്യയില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തി Read More