മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെന്ന കേസ് : കെ​എ​സ്‍​യു പ്ര​വ​ര്‍​ത്ത​ക​രു​ടെ കൈ​വ​ശം ആ​യു​ധം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്നു പോ​ലീ​സു​കാ​ർ

ക​ണ്ണൂ​ർ: മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നി​ർ​ണാ​യ മൊ​ഴി. പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ കെ​എ​സ്‍​യു പ്ര​വ​ര്‍​ത്ത​ക​രു​ടെ കൈ​വ​ശം ആ​യു​ധം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്നു പോ​ലീ​സു​കാ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി. കെ​എ​സ്‍​യു പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥ​ല​ത്തെ​ത്തി​യ​ത് ക​രി​ങ്കൊ​ടി​യു​മാ​യി​ട്ടാ​ണെ​ന്നും മൊ​ഴി​യി​ൽ …

മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെന്ന കേസ് : കെ​എ​സ്‍​യു പ്ര​വ​ര്‍​ത്ത​ക​രു​ടെ കൈ​വ​ശം ആ​യു​ധം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്നു പോ​ലീ​സു​കാ​ർ Read More

കാമുകനിൽ പിറന്ന കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാൻ അനുവദിക്കണമെന്ന ആവശ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: . വിവാഹബന്ധം നിലനിൽക്കെ കാമുകനിൽ പിറന്ന കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാൻ അനുവദിക്കണമെന്ന ആവശ്യം അനുവദിച്ച് ഹൈക്കോടതി. അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെതാണ് നിരീക്ഷണം. തൃശ്ശൂർ സ്വദേശിയായ യുവതിയും …

കാമുകനിൽ പിറന്ന കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാൻ അനുവദിക്കണമെന്ന ആവശ്യം അനുവദിച്ച് ഹൈക്കോടതി Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയിലേക്ക്

ന്യൂഡൽഹി:പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കുന്നു. ആദ്യ പരാതിയിൽ രാഹുലിന് കേരള ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചതിനെ എതിർത്താണ് സുപ്രീംകോടതിയിലെത്തുന്നത്.ഹൈക്കോടതി ഉത്തരവിനുപിന്നാലെയാണ് അപ്പീൽഹർജി നൽകാൻ യുവതി നിയമനടപടി തുടങ്ങിയതെന്നാണ് വിവരം. രാഹുൽ കേസിൽ ആദ്യമായാണ് ഒരു യുവതി …

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയിലേക്ക് Read More

ഉത്തര്‍പ്രദേശിൽ ദളിത് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ നടപടിയെ ശക്തമായി അപലപിച്ച് കെ രാധാകൃഷ്ണന്‍ എംപി

ന്യഡല്‍ഹി | ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട കര്‍ഷക തൊഴിലാളിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ . നടപടിയെ ശക്തമായി അപലപിക്കുന്നതായി ദളിത് ശോഷണ്‍ മുക്തി മഞ്ച് പ്രസിഡന്റും സിപിഎം ലോകസഭ കക്ഷി നേതാവുമായ കെ രാധാകൃഷ്ണന്‍ എംപി . കൂലി ചോദിച്ചതിന് …

ഉത്തര്‍പ്രദേശിൽ ദളിത് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ നടപടിയെ ശക്തമായി അപലപിച്ച് കെ രാധാകൃഷ്ണന്‍ എംപി Read More