ടെൽ അവീവ്: ഇസ്രയേൽ-യു.എസ്. സഖ്യം ഇറാനുമായി നടത്തുന്ന യുദ്ധത്തിൽ പങ്കുചേർന്ന് യെമെനിലെ ഹൂതികൾ. ഇതോടെ സൂയസ് കനാൽ സ്ഥിതിചെയ്യുന്ന ചെങ്കടലിലേക്കും യുദ്ധം വ്യാപിക്കുമോ എന്ന ആശങ്കയേറി.മാർച്ച് 28 ശനിയാഴ്‍ച ഇസ്രയേലിലേക്ക് ബാലിസ്റ്റിക്‌ മിസൈലുകളയച്ചാണ് ഇറാനെ...
ദു​​ബാ​​യ്: ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ലെ അ​​മേ​​രി​​ക്ക​​ൻ സൈ​​നി​​കതാ​​വ​​ള​​ങ്ങ​​ൾ ല​​ക്ഷ്യ​​മി​​ട്ട് ഇ​​റാ​​ൻ ന​​ട​​ത്തി​​യ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കെ​​തി​​രേ ജി​​സി​​സി രാ​​ജ്യ​​ങ്ങ​​ൾ ഒ​​റ്റ​​ക്കെ​​ട്ടാ​​യി രം​​ഗ​​ത്ത്. മേ​​ഖ​​ല​​യി​​ലെ സ​​മാ​​ധാ​​നാ​​ന്ത​​രീ​​ക്ഷം ത​​ക​​ർ​​ക്കു​​ന്ന നി​​ല​​പാ​​ട് അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്നും പ്ര​​തി​​രോ​​ധി​​ക്കാ​​ൻ എ​​ല്ലാ ശേ​​ഷി​​യും ഉ​​പ​​യോ​​ഗി​​ക്കു​​മെ​​ന്നും ജി​​സി​​സി വ്യ​​ക്ത​​മാ​​ക്കി....