റിപ്പോര്‍ട്ട്
ഗവർണർ-ലഫ്. ഗവർണർ തലത്തിൽ വൻ അഴിച്ചുപണി നടത്തി കേന്ദ്രസർക്കാർ
By ന്യൂസ് ഡെസ്ക്
•
March 6, 2026
ന്യൂഡൽഹി: പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവച്ചതിനെത്തുടർന്ന് തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ പശ്ചിമബംഗാൾ ഗവർണറായി നിയമിച്ചു. ആനന്ദബോസിനു പകരം ചുമതല നൽകിയിട്ടില്ല. തമിഴ്നാട് ഗവർണറുടെ അധിക ചുമതല കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കാണ്. ഹിമാചൽപ്രദേശ് ഗവർണർ ശിവ പ്രതാപ്...
Read full story

