എ​ഫ്സി​ആ​ർ​എഭേ​ദ​ഗ​തി​ ബിൽ : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് തു​റ​ന്ന ക​ത്ത​യ​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി

. തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ (എ​ഫ്സി​ആ​ർ​എ) ഭേ​ദ​ഗ​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഗൂ​ഢ​ല​ക്ഷ്യ​വും ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ അ​ജ​ൻ​ഡ​യും ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് തു​റ​ന്ന ക​ത്ത​യ​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി.ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ …

എ​ഫ്സി​ആ​ർ​എഭേ​ദ​ഗ​തി​ ബിൽ : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് തു​റ​ന്ന ക​ത്ത​യ​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി Read More

ആർഎസ്എസ് ശാഖയിൽ നിരന്തരം ലൈംഗിക പീഡനം : കാഞ്ഞിരപ്പള്ളിയിൽ യുവാവ് ജീവനൊടുക്കി

കാഞ്ഞിരപ്പള്ളി | ആർഎസ്എസ് ശാഖയിൽ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി. കോട്ടയം കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശിയായ അനന്തുവാണ് ജീവനൊടുക്കിയത്. ബലാത്സംഗത്തിനിരയാക്കിയ ആൾ മൂലം ഒബ്‌സസീവ് കംപൾസീവ് ഡിസോർഡർ ഉണ്ടായി ഇൻസ്റ്റഗ്രാമിലൂടെ ആർഎസ്എസ് ശാഖയിൽ നിന്നും പ്രവർത്തകരിൽ നിന്നും …

ആർഎസ്എസ് ശാഖയിൽ നിരന്തരം ലൈംഗിക പീഡനം : കാഞ്ഞിരപ്പള്ളിയിൽ യുവാവ് ജീവനൊടുക്കി Read More