കാ​യി​ക വി​ദ്യാ​ർ​ഥി​നി​ക​​ള്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

കൊ​ല്ലം: ര​ണ്ട് കാ​യി​ക വി​ദ്യാ​ർ​ഥി​നി​ക​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തോ​ട് ചേ​ർ​ന്ന സ്പോ​ർ​ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ( സാ​യി) ഹോ​സ്റ്റ​ലി​ലാ​ണ് സം​ഭ​വം. പ്ല​സ് ടു, ​എ​സ്എ​സ്എ​ല്‍​സി വി​ദ്യാ​ർ​ത്ഥി​നി​ക​ളാ​ണ് ഇ​രു​വ​രും. ഒ​രാ​ള്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യും മ​റ്റൊ​രാ​ള്‍ കോ​ഴി​ക്കോ​ട് …

കാ​യി​ക വി​ദ്യാ​ർ​ഥി​നി​ക​​ള്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ Read More