ജമ്മു കാഷ്മീരിൽ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഉദ്ദംപുരിൽ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് അപകടം . ജനുവരി 27 ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ സൈനികൻ ഉൾപ്പെടെ നാല് പേർ മരിച്ചു. 52 ബറ്റാലിയനിലെ സിആർപിഎഫ് ജവാനാണ് മരിച്ചത്. മറ്റ് മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. …
ജമ്മു കാഷ്മീരിൽ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു Read More