ശബരിമല സ്വർണക്കൊള്ള : എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയോ ഓഫീസോ ഒരു ഇടപെടലും നടത്തുന്നില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയോ ഓഫീസോ ഒരു ഇടപെടലും നടത്തുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരെ ചോദ്യം ചെയ്യണമെന്ന് തീരുമാനിക്കുന്നത് എസ്ഐടി ആണെന്നും പിണറായി വിജയൻ പറഞ്ഞു. കടകംപള്ളിയെ ചോദ്യം ചെയ്തത് അതിന്റെ ഭാഗമായിട്ടാണെന്നും മുഖ്യമന്ത്രി എസ്ഐടിക്ക് …
ശബരിമല സ്വർണക്കൊള്ള : എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയോ ഓഫീസോ ഒരു ഇടപെടലും നടത്തുന്നില്ലെന്ന് മുഖ്യമന്ത്രി Read More