റിപ്പോര്‍ട്ട്

ബംഗളൂരു വിമാനത്താവളത്തിൽ  വൻ  സുരക്ഷാ  വീഴ്‌ച

By ന്യൂസ് ഡെസ്ക് November 18, 2025
ബംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്‌ച. ടെർമിനൽ ഒന്നിലെ വിവിഐപി പിക്കപ്പ് പോയിന്റിന് സമീപം ടാക്സി ഡ്രെെവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് വടിവാൾ വീശി. സംഭവത്തിൽ രണ്ട് ടാക്സി ഡ്രെെവർമാർക്ക് പരിക്കേറ്റിട്ടുണ്ട്.ആക്രമിച്ച യുവാവ് വടിവാളുമായി വിവിഐപി മേഖലലയിലേക്ക്...
Read full story