പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് ത​മി​ഴ്‌​നാ​ട്ടി​ൽ

ചെ​ന്നൈ: ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് (ഫെബ്രുവരി 28) ത​മി​ഴ്‌​നാ​ട്ടി​ലെ​ത്തും. പു​തു​ച്ചേ​രി​യി​ലും ത​മി​ഴ്‌​നാ​ട്ടി​ലു​മാ​യി ഏ​ക​ദേ​ശം 6,700 കോ​ടി രൂ​പ​യു​ടെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ത​റ​ക്ക​ല്ലി​ട​ലും അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും.രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന് രാ​ത്രി ഒ​ൻ​പ​ത് …

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് ത​മി​ഴ്‌​നാ​ട്ടി​ൽ Read More

ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​ ഒ.​പ​നീ​ർ​ശെ​ൽ​വം ഡി​എം​കെ​യി​ൽ അം​ഗ​ത്വ​മെ​ടു​ത്തേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യും അ​ണ്ണാ ഡി​എം​കെ നേ​താ​വു​മാ​യി​രു​ന്ന ഒ.​പ​നീ​ർ​ശെ​ൽ​വം ഇ​ന്ന് (ഫെബ്രുവരി 27 ) ​ഡിഎം​കെ​യി​ൽ അം​ഗ​ത്വ​മെ​ടു​ത്തേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. രാ​വി​ലെ അ​ദ്ദേ​ഹം ഡി​എം​കെ ആ​സ്ഥാ​ന​ത്തെ​ത്തും. ക​ഴി​ഞ്ഞ ദി​വ​സം സ്റ്റാ​ലി​നു​മാ​യി ഒ​പി​എ​സ് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.ഡി​എം​കെ സ​ഖ്യം വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​മെ​ന്നും എം.​കെ. …

ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​ ഒ.​പ​നീ​ർ​ശെ​ൽ​വം ഡി​എം​കെ​യി​ൽ അം​ഗ​ത്വ​മെ​ടു​ത്തേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട് Read More